About us
Kavanoor Dental Clinic & Orthodontics Center
OUR TREATMENTS
- Painless laser dentistry treatments (വേദനരഹിത ലേസർ ദന്ത ചികിത്സകൾ)
- Laser root canal (ലേസർ ഉപയോഗിചുള്ള വേര് ചികിത്സ)
- Lesar teeth whitening. 24 k gold bleaching (ലേസർ ഉപയോഗിച്ചുള്ള പല്ല് നിറം വർധിപ്പിക്കൽ)
- Dental scaling (പല്ല് വൃത്തിയാക്കൽ)
- Crown and bridge (സ്ഥിരമായി ഉറപ്പിച്ചു വെക്കുന്ന പല്ലുകൾ)
- Clear aligners (കമ്പിയിടതെയുള്ള ദന്ത ക്രമീകരണ ചികിത്സ)
- Dental restoration (പല്ല് അടക്കൽ)
- Pediatric dental care (കുട്ടികളുടെ ദന്ത ചികിത്സ)
- Periodontic treatment (മോണ രോഗ ചികിത്സകൾ)
- Dentures. CD & RPD (സെറ്റ് പല്ലുകൾ)
- Orthodontic treatments (പല്ല് ക്രമീകരണ ചികിത്സ)
- Painless normal and surgical extractions (വേദന രഹിത പല്ല് നീക്കം ചെയ്യൽ)
- Dental implants
- Cosmetic dental treatments
- Tooth Jewllery
- Digital dental x- Ray
ലേസർ ദന്ത ചികിത്സയുടെ ഗുണങ്ങൾ
- വേദനരഹിതം
- നീരു വീഴ്ച, ചികിത്സക്കു ശേഷം ഉണ്ടാകാവുന്ന രക്തസ്രാവം എന്നിവ താരതമ്യേന കുറവ്
- വേഗത്തിൽ മുറിവുണങ്ങുന്നു
- അനസ്തേഷ്യയുടെ ഉപയോഗം തരതമ്യേന കുറവ്
- മരുന്നുകളുടെ ഉപയോഗം താരതമ്യേന കുറവ്
- സുരക്ഷിതമായ ചികിത്സാരീതി (കുട്ടികൾക്കും മുതിർന്നവർക്കും )
Our Doctors Panel
- Dr. Shafeeque Srambikkal (BDS)
- Dr. Shaleen Ummer (MDS) ദന്ത ക്രമീകരണ വിഭാഗം (തിങ്കൾ, ചൊവ്വ, ബുധൻ, വെള്ളി)
- Dr. Jaslin Shaleen (MDS) (ഓറൽ സർജറി)
- Dr. Sheril P.C (MDS) റുട്ട്കനാൽ സ്പെഷ്യലിസ്റ്റ് (ശനി ഉച്ചക്ക് ശേഷം)
- Dr. Sangeetha C.R (MDS) കുട്ടികളുടെ സ്പെഷ്യലിസ്റ്റ് (വെള്ളി ഉച്ചക്ക് ശേഷം)
- Dr. Shaheen (MDS) (മോണരോഗ വിഭാഗം)
സ്പെഷ്യലിസ്റ്റുകളുടെ സേവനത്തിന് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
Google Review 🔽
Find Us
Contact: